Skip to main content
പ്രണയത്തെ കുറിച്ച എഴുതിയാൽ അവർ പറയും "എന്തോ ചുറ്റികളി ആയെന്ന്"...
വിരഹത്തെ കുറിച്ച് എഴുതിയാൽ അവർ പറയും "അത് പൊളിഞ്ഞെടാ"...
മരണത്തെക്കുറിച്ച് എഴുതിയാൽ അവർ പറയും "ചാകാൻ വഴി തേടി നടക്കുകയാണെന്ന്"...
ഇനിയിപ്പോ പോതുകാരിയം വല്ലതും പറഞ്ഞാൽ അവർ പറയും "പുതിയൊരു നേതാവ് വന്നിരിക്കുന്നു"...
ഇനിയിപ്പോ ഒന്നും എഴുതിയില്ലെങ്കിൽ അവർ പറയും "ഏതോ ഉഴാപ്പിൽ ചാടിയിട്ടുണ്ടെന്നു"...
ഇനിയിപ്പോ ഇതിനു "അവർ" എന്ത് പറയുമോ ആവോ?
Popular posts from this blog
Comments
Post a Comment