മാർക്സിസമാണ് ശരി....! * ലോകത്തിലെ ഏറ്റവും മികച്ച പുസ്തകങ്ങൾ തിരയുക അതിൽ 'കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ' എന്ന പുസ്തകമുണ്ടാകും. *ലോകത്തിലെ ഏറ്റവും മികച്ച കവികളെ തിരയുക അതിൽ 'പാബ്ലൊ നെരൂദ' എന്ന കമ്മ്യൂണിസ്റ്റുകാരൻ ഉണ്ടാവും. *ലോകത്തിലെ ഏറ്റവും മികച്ച എഴുത്തുകാരെ തിരയുക അതിൽ "മാക്സിം ഗോർകി'' എന്ന കമ്മ്യൂണിസ്റ്റുകാരൻ ഉണ്ടാവും..! ലോകത്തിലെ മഹാന്മാരായ ചിത്രകാരന്മാരെ തിരയുക അതിൽ 'പാബ്ലൊ പിക്കാസൊ' എന്ന കമ്മ്യൂണിസ്റ്റുകാരൻ ഉണ്ടാവും..! ലോകത്തിലെ ഏറ്റവും പ്രഗത്ഭരായ നടന്മാരെ തിരയുക അതിൽ 'ചാർളി ചാപ്ലിൻ' എന്ന കമ്മ്യൂണിസ്റ്റുകാരനുണ്ടാകും! ലോകത്തിലെ ഏറ്റവും മികച്ച ചലച്ചിത്ര സംവിധായകരെ തിരയുക അതിൽ 'സത്യജിത്‌റേ' എന്ന കമ്മ്യൂണിസ്റ്റുകാരനുണ്ടാകും! *ലോകത്തിലെ ഏറ്റവും വലിയ മനുഷ്യസ്നേഹികളെ തിരയുക അതിൽ 'ചെഗുവേര' എന്ന കമ്മ്യൂണിസ്റ്റുകാരൻ ഉണ്ടാവും..! *ലോകത്തിലെ ഏറ്റവും വലിയ പോരാട്ടങ്ങൾ തിരയുക അതിൽ വിയറ്റ്നാമിലെ 'കമ്മ്യൂണിസ്റ്റ് പോരാളികൾ' ഉണ്ടാവും..! *ലോകത്തിലെ ഏറ്റവും വലിയ ഫുഡ്ബോളർ ആരെന്നു തിരയുക അതിൽ 'മറഡോണ' എന്ന കമ്മ്യൂണിസ്റ്റുകാരൻ ഉണ്ടാവും..! *ലോകത്തിലെ ശാസ്ത്രത്തിന്റെ മഹാ നേട്ടങ്ങൾ തിരയുക അതിൽ യൂറി ഗഗാറിൻ എന്ന കമ്മ്യൂണിസ്റ്റുകാരൻ ഉണ്ടാവും..! *ലോകത്തിലെ ഏറ്റവും വലിയ ചിന്തകരെ തിരയുക അതിൽ 'കാറൽ മാർക്സ്'' എന്ന ആചാരൃനുണ്ടാവും.! *അതെ മാർക്സിസമാണ് ശരി....!

Comments

Popular posts from this blog

Revisiting the Kuznets Curve: Relevance and Application in the Modern Economic Era

The Shadow Economy in India: Uncovering the Unseen Engines of Growth and Inequality

Strengthening India's GST Framework: Strategic Reforms for Enhanced Efficiency and Compliance