Posts

Showing posts from May, 2016

VS

സ. വി.എസ്  അച്ചുതാനന്ദന്  ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ.  ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയെ മുന്നിൽ നിന്ന് നയിച്ചു. ഏറ്റവും മികച്ച വിജയത്തിലേക്ക്  തന്നെ നയിച്ചു. അദ്ദേഹം അടുത്ത കേരളാ മുഖ്യമന്ത്രി ആയിരിക്കുമെന്ന ഒരു പ്രതീതി സൃഷ്ടിച്ചു കൊണ്ടാണ് LDF തെരഞ്ഞെടുപ്പിനെ നേരിട്ടത്. അതിൻ്റെ ഗുണവും ലഭിച്ചു. സമകാലിക കേരളത്തിൻ്റെ രാഷ്ട്രീയ മന:സാക്ഷി എന്ന നിലയിൽ കേരളത്തിൽ ഇന്നു  ജീവിച്ചിരിക്കുന്ന  ഏറ്റവും മഹാനായ രാഷ്ട്രീയ നേതാവാണ് സഖാവ്. വി.എസ്. അദ്ദേഹത്തെ കേരളാ മുഖ്യമന്ത്രി സ്ഥാനത്ത് ഒരിക്കൽ കൂടി കാണാൻ കേരളത്തിലെ സ്ത്രീകൾ, യുവജനങ്ങൾ, ഇടതുപക്ഷ  അനുഭാവികൾ , സാധാരണ ജനങ്ങൾ എന്നിവർ ആഗ്രഹിച്ചു.  നിരാശരാകേണ്ടി വന്നു. സാരമില്ല. 92- വയസ് കഴിഞ്ഞിട്ടും അത്രമേൽ ഷാർപ്പായ ഒരു വ്യക്തിത്വവും അഴിമതി രഹിതമായ പൊതു ജീവിതവും ജനകീയമായ രാഷ്ട്രീയ കാഴ്ചപ്പാടുകളും ഉള്ള ഒരാളായി ലോക മാദ്ധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റി. കേരളത്തിൻ്റെ രാഷ്ട്രീയ മന:സാക്ഷി എന്ന് അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നു. പുന്നപ്ര വയലാർ സമര പങ്കാളിയായി മർദ്ദിച്ചൊതുക്കപ്പെട്ട സഖാവ്  സ്വപ്രയത്ന സ്ഥൈര്യം കൊണ്ട്  തൻ്റെ വിദ്യാഭ്യാസപരമായ പരിമിതികൾ അതിജീവിച്ച് ഇം

Crnt affrs

1. ചീഫ് ഇലക്ഷൻ കമ്മീഷണർ ഓഫ് ഇന്ത്യ? Anട) Dr. നസീം സെയ്ദി 2. ദേശീയ മനുഷ്യാവകാശ കമ്മീഷണർ? Ans ) H.L . Dattu് 3. കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണർ ? Ans) R.K മാഥൂർ 4. ദേശീയ ന്യൂനപക്ഷ കമ്മീഷൻ ? Anട) നസീം അഹമ്മദ് 5.ദേശീയ ഷെഡ്യൂൾഡ് കാസ്റ്റ് (ടc) കമ്മീഷൻ ? Ans) P.L പുനിയ 6. ദേശീയ ഷെഡ്യൂൾഡ് ട്രൈബ് ( ST ) കമ്മീഷൻ? Ans) രമേശ്വർ ഒറയോൺ 7. ദേശീയ പിന്നോക്ക വിഭാഗ (OBC) കമ്മീഷൻ ? Ans) V. ഈശ്വരയ്യ 8. ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്സൻ? Ans) ലളിത കുമാര മംഗലം 9. ദേശീയ അറ്റോമിക് എനർജി കമ്മീഷൻ ചെയർമാർ? Ans) ശേഖർ ബസു 10. ISRO ചെയർമാൻ? Ans) A.ട കിരൺകുമാർ 11. UPSC ചെയർമാൻ? Ans) ദീപക് ഗുപ്ത 12. ദേശീയ വിജ്ഞാന കമ്മീഷൻ ? Ans) സാം പിത്രോഡ 13 .സെൻട്രൽ വാട്ടർ കമ്മീഷൻ ചെയർമാർ?l Ans) അശ്വിൻ B പാണ്ഡ്യ 14. UGC ചെയർമാൻ? Ans) വേദ് പ്രകാശ് 15. നാഷണൽ സ്പേസ് അപ്ലിക്കേഷൻ സെന്റർ ഡയറക്ടർ? Ans) തപൻ മിശ്ര 16. BSF ഡയറക്ടർ ജനറൽ? Anട) D K പഥക് 17. CRPF ഡയറക്ടർ ജനറൽ? Ans) K .Durga Prasad 18. ClSF ഡയറക്ടർ ജനറൽ? Ans) സുരേന്ദർ സിംഗ് 19. CBI ഡയറക്ടർ ? Ans) അനിൽ കുമാർ സിൻഹ 20. IB ഡയറക്ടർ ? Ans) ദിനേശ്വർ