Posts

Showing posts from 2014

World Alzheimer's Day, September 21st of each year, is a day on which Alzheimer's organizations around the world concentrate their efforts on raising awareness about Alzheimer's and dementia. Alzheimer's disease is the most common form of dementia, a group of disorders that impairs mental functioning. Every 68 seconds, someone develops Alzheimer's disease. At current rates, experts believe the number of Americans living with Alzheimer’s will quadruple to as many as 16 million by the year 2050.

***Simple and Compound Interest Shortcuts*** : ===================================== 1. Simple Interest, SI = PTR/100 2. Principal, P = 100 x SI/RT 3. Rate, R = 100 x SI/PT 4. Time, T = 100 x SI/RP 5. Amount, A = P + SI = P + (PTR)/100 6. If a certain sum of money becomes n times itself at R% p.a. simple interest in T years, then T = [(n-1)/R] x 100 years 7. If a certain sum of money becomes n times itself in T years at a simple interest, then the time T’ in which it will become m times itself is given by T = (m-1/n-1) x T years

നമ്മള് ഇന്ത്യയില് എവിടെയാണെന്ന് പരിസരം ശ്രദ്ധിച്ചാലും മനസ്സിലാവും. ഇതാ നോക്ക്: രണ്ടു പേര് തല്ലുകൂടുന്നു, മൂന്നാമന് വരുന്നു, എല്ലാം നോക്കുന്നു, നടന്നു പോകുന്നു. നാം ഇപ്പോള് മുംബയില് ആണ്. രണ്ടു പേര് തല്ലുകൂടുന്നു, മൂന്നാമന് വരുന്നു, അടിപിടിയില് നിന്ന് പിന്തിരിപ്പിക്കാന് ശ്രമിക്കുന്നു. അടിച്ചവര് രണ്ടും കൂടി മൂന്നാമനെ തല്ലി ഒരു പരുവത്തില് ആക്കുന്നു - ഡല്ഹിയില് എത്തി, നാം. രണ്ടു പേര് തല്ലുകൂടുന്നു, മൂന്നാമന് വരുന്നു അടുത്ത വീട്ടില് നിന്ന്, എന്നിട്ട് പറയുന്നു എന്റെ വീട്ടിന്റെ അടുത്ത് നിന്ന് അടികൂടല്ല, വേറെ എവിടെയെന്ഘിലും പൊയ്ക്കൊള്. - ഇപ്പോള് നാം ബാംഗ്ലൂര്. രണ്ടു പേര് തല്ലുകൂടുന്നു, മൂന്നാമന് വരുന്നു കൈയ്യില് കുറെ ബിയര് കുപ്പികളുമായി. എല്ലാവരും ഒന്നിച്ചിരുന്നു കുടിക്കുന്നു, അന്ന്യോന്ന്യം തെറി വിളിക്കുന്നു, ഒടുവില് ചങ്ങാതിമാരായി വീടുകളിലേക്ക് പോകുന്നു. - ഇതാണ് ഗോവാ. രണ്ടു പേര് തല്ലുകൂടുന്നു, ഒരു നിമിഷം രണ്ടു പേരും അടി നിറുത്തുന്നു, മൊബൈല് എടുത്തു കൂട്ടുകാരെ വിളിക്കുന്നു. ഇപ്പോള് അവിടെ അമ്പതു പേര് ആണ് തമ്മില് തല്ലുന്നത് - പറയേണ്ടല്ലോ, നമ്മള് ഇപ്പോള് പഞ്ചാബില് ആണ്. രണ്ടു പേര് തല്ലുകൂടുന്നു, മൂന്നാമന് വന്നു രണ്ടു പേരെയും വെടിവെക്കുന്നു. - നമ്മള് ബീഹാറില് എത്തി. രണ്ടു പേര് തല്ലുകൂടുന്നു, ഒരുവന് മറ്റവനെ പൊതിരെ തല്ലുന്നു, ഇത് കണ്ടു മൂന്നാമ്മന് വരുന്നു, അവനും കൊടുക്കുന്നു അവന്റെ വക, സംഭവം ഒന്നും അറിയാതെ തന്നെ. - ഊഹം ശരിതന്നെ, നമ്മള് തമിള് നാട്ടില് എത്തി. രണ്ടു പേര് തല്ലുകൂടുന്നു, ജനങ്ങള് ചുറ്റും തടിച്ചു കൂടുന്നു, മുന്നിരക്കാര് മൊബൈല് ക്ലിക്ക് അടിച്ചു കൊണ്ടേ ഇരിക്കുന്നു, അതിലിടെ ഒരുവന് ഓടിപ്പോയി ഒരു ഉന്തു വണ്ടിയിൽ സോഡയും, കപ്പലണ്ടി മിട്ടായിയും , സിഗരറ്റും ആയി വരുന്നു.. - - നാം നാട്ടില് തിരിച്ചെത്തി.

നമ്മള് ഇന്ത്യയില് എവിടെയാണെന്ന് പരിസരം ശ്രദ്ധിച്ചാലും മനസ്സിലാവും. ഇതാ നോക്ക്: രണ്ടു പേര് തല്ലുകൂടുന്നു, മൂന്നാമന് വരുന്നു, എല്ലാം നോക്കുന്നു, നടന്നു പോകുന്നു. നാം ഇപ്പോള് മുംബയില് ആണ്. രണ്ടു പേര് തല്ലുകൂടുന്നു, മൂന്നാമന് വരുന്നു, അടിപിടിയില് നിന്ന് പിന്തിരിപ്പിക്കാന് ശ്രമിക്കുന്നു. അടിച്ചവര് രണ്ടും കൂടി മൂന്നാമനെ തല്ലി ഒരു പരുവത്തില് ആക്കുന്നു - ഡല്ഹിയില് എത്തി, നാം. രണ്ടു പേര് തല്ലുകൂടുന്നു, മൂന്നാമന് വരുന്നു അടുത്ത വീട്ടില് നിന്ന്, എന്നിട്ട് പറയുന്നു എന്റെ വീട്ടിന്റെ അടുത്ത് നിന്ന് അടികൂടല്ല, വേറെ എവിടെയെന്ഘിലും പൊയ്ക്കൊള്. - ഇപ്പോള് നാം ബാംഗ്ലൂര്. രണ്ടു പേര് തല്ലുകൂടുന്നു, മൂന്നാമന് വരുന്നു കൈയ്യില് കുറെ ബിയര് കുപ്പികളുമായി. എല്ലാവരും ഒന്നിച്ചിരുന്നു കുടിക്കുന്നു, അന്ന്യോന്ന്യം തെറി വിളിക്കുന്നു, ഒടുവില് ചങ്ങാതിമാരായി വീടുകളിലേക്ക് പോകുന്നു. - ഇതാണ് ഗോവാ. രണ്ടു പേര് തല്ലുകൂടുന്നു, ഒരു നിമിഷം രണ്ടു പേരും അടി നിറുത്തുന്നു, മൊബൈല് എടുത്തു കൂട്ടുകാരെ വിളിക്കുന്നു. ഇപ്പോള് അവിടെ അമ്പതു പേര് ആണ് തമ്മില് തല്ലുന്നത് - പറയേണ്ടല്ലോ, നമ്മള് ഇപ്പോള് പഞ്ചാബില് ആണ

നെഗറ്റീവ് എനര്ജി- സ്കൂളില് പഠിച്ച ജ്യോതിയും ആകാശത്ത് പൊങ്ങിവരുന്ന ജ്യോതിയും!

നെഗറ്റീവ് എനര്ജി- സ്കൂളില് പഠിച്ച ജ്യോതിയും ആകാശത്ത് പൊങ്ങിവരുന്ന ജ്യോതിയും! ഈയിടെയായി ഏറ്റവും കൂടുതല് കേള്ക്കുന്ന രണ്ടു പ്രയോഗങ്ങളാണ് പോസിറ്റീവ് എനര്ജിയും നെഗറ്റീവ് എനര്ജിയും. സംഗതി കേള്ക്കുമ്പോള് തന്നെ ഒരു ഗുമ്മുണ്ട് എന്നതിനാലും അതിഭയങ്കരന്മാര് ആയ ചില ആധുനിക ശാസ്ത്രജ്ഞന്മാര് ആണ് ഇത്, പ്യുവര് സയന്റീഫിക് എന്ന് വിശേഷിപ്പിച്ചുകൊണ്ട് തലങ്ങും വിലങ്ങും പ്രയോഗിക്കുന്നത് എന്നതുകൊണ്ടും സംഗതി നന്നായിട്ട് ക്ലിക്കായിട്ടുണ്ട് എന്നത് സത്യം. ആ പഴയ കോമഡി സീന് ഓര്മയില്ലേ? ജോജി നന്ദിനി തമ്പുരാട്ടിയെ മലയുടെ മുകളില് പ്രാര്ത്ഥിക്കാന് കൊണ്ടുപോയിട്ട് 'ജ്യോതി' വരുന്ന കാര്യം പറയുന്നത്? അപ്പോ നന്ദിനി പറയും " എനിക്കറിയാം ജ്യോതിയെ. എന്റെ കൂടെ സ്കൂളില് പഠിച്ചതാ". "അത് സ്കൂളില് പഠിച്ച ജ്യോതി, ഇത് ആകാശത്ത് പൊങ്ങി വരുന്ന ജ്യോതി" എന്ന് ജോജി പറഞ്ഞു മനസിലാക്കിക്കൊടുക്കും. ഏതാണ്ട് അത് തന്നെയാണ് ഈ പോസിറ്റീവ് എനര്ജിയുടെയും കാര്യം. സ്കൂളില് പഠിച്ച പോസിറ്റീവ് എനര്ജി അല്ല ഇത് എന്നും, ഇത് സംഗതി ആകാശത്ത് പൊങ്ങി വരും എന്ന് കരുതപ്പെടുന്ന ഒരു തട്ടിപ്പ് 'ജ്യോതി'

Smart diseases

വാട്സാപ്പിറ്റിസ് ഈയിടെ ലണ്ടനിലെ ഒരു സ്ത്രീ ഡോക്ടറെ കാണാനെത്തിയത് പുതിയൊരു രോഗവുമായാണ്. കൈത്തണ്ടയിലും വിരലിന്റെ അറ്റത്തുമുള്ള വേദനയായിരുന്നു അവരുടെ പ്രശ്നം. ചോദിച്ചു വന്നപ്പോഴാണ് ഡോക്ടര്ക്ക് കാര്യം മനസ്സിലായത്. ആറ് മണിക്കൂറോളം അവര് തുടര്ച്ചായി മൊബൈല് ഫോണില് 'വാട്സ് ആപ്പ് ഉപയോഗിക്കുകയായിരുന്നു. അതിനു ശേഷമാണ് അവര്ക്ക് വേദന തുടങ്ങിയത്. കേള്ക്കുമ്പോള് കൗതുകകരമാണെങ്കി ലും ഇതുവഴി മറ്റൊരു രോഗം കൂടി ഉടലെടുത്തിരിക്കുകയാണ്. വാട്സാപ്പിറ്റിസ് എന്നാണ് ഈ രോഗത്തിന് നല്കിയിരിക്കുന്ന പേര്. നിരന്തരമായ വാട്സ് ആപ്പ് ഉപയോഗം മൂലം കൈത്തണ്ടയിലും വിരലിന്റെ അഗ്രങ്ങളിലും ഉണ്ടാകുന്ന വേദനയും തടിപ്പും ചുവന്ന നിറവുമെല്ലാമാണ് ഇതിന്റെ ലക്ഷണങ്ങള്. ട്വിച്ചസ് ഒരു പരിപാടിയില് പങ്കെടുത്തു കൊണ്ടിരിക്കുമ്പോള് അതിനെക്കുറിച്ച് ട്വിറ്ററില് ട്വീറ്റ് ചെയ്യാതിരിക്കാന് പറ്റില്ല എന്ന മാനസികാവസ്ഥയാണ് ട്വിച്ചസ്. സിനിമ കാണുമ്പോള്, യാത്ര പോകുമ്പോള്, ഷോപ്പിങ്ങിനു പോകുമ്പോള്, എന്തിന് തൊട്ടടുത്ത വീട്ടില് പോകുമ്പോള് പോലും ഫെയ്സ് ബുക്കിലും വാട്സ് ആപ്പിലും പോസ്റ്റ് ഇടുന്നവര് ഇന്ന് സ്ഥിരം കാഴ്ചയാണ്. ഇതും